നിങ്ങള്‍ക്ക് വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ടോ,മുകളിലത്തെ ചിത്രത്തില്‍ ഞാന്‍ ഹാക്ക് ചെയ്ത ഗൂഗിളിന്റെ പേജ് കണ്ടോ ഇതു പോലെ
.ആദ്യം നിങ്ങള്‍ ഹാക്ക് ചെയ്യാനുദ്ദേശിക്കുന്ന വെബ് സൈറ്റോ ബ്ലോഗോ സന്ദര്‍ശിക്കുക,പേജ് ലോഡായതിനു ശേഷം താഴെ തന്നിരിക്കുന്ന കോഡ് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്ത് എന്റെര്‍ അടിച്ചാല്‍ മതി,അതിന് ശേഷം നോട്ട് പാടില് ടൈപ്പ് ചെയ്യും പോലെ സൈറ്റുകള്‍ ഏഡിറ്റ് ചെയ്യുകയോ,ഡിലീറ്റ് ചെയ്യുകയോ,പുതിയതായി എന്റെങ്കിലും ടൈപ്പ് ചെയ്ത് കയറ്റുകയോ ആവാം,നിങ്ങളുടെ സുഹ്രുത്തുക്കളെ ഇത് കാട്ടിഞാന് ഹാക്ക് ചെയ്തു എന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്യാം
.{code type=html}javascript: document.body.contentEditable = ‘true’;document.designMode = ‘on’; void 0{/code
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ