2010 മേയ് 9, ഞായറാഴ്‌ച

ചില സൌജന്യ ഫോള്‍ഡര്‍ ലോക്കുകളും അവയുടെ ഡൌണ്‍ലോഡ് ലിങ്കുകളും

എന്റെ കഴിഞ്ഞ പോസ്റ്റില്‍ സോഫ്റ്റ്റ്റവെയറുകള്‍ ഒന്നും ഉപയോഗിക്കാതെ എങ്ങനെ ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം എന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു.അത് വായിക്കാം.പക്ഷേ അത് പലര്‍ക്കും പ്രായോഗികമായി തോന്നിയില്ല.അതുകോണ്ടാണ് ഇന്നത്തെ പോസ്റ്റില്‍ ഫ്രീവെയറുകളായ ചില ഫോള്‍ഡര്‍ ലോക്കുകളും അവയുടെ ഡൌണ്‍ലോഡ് ലിങ്കുകളും പോസ്റ്റ് ചെയ്യുന്നത്,ഫോള്‍ഡര്‍ ലോക്കുകള്‍ക്കൊപ്പം യു.എസ്.ബി ലോക്കറും കൊടുത്തിട്ടുണ്ട്


genuine Windows customers മാത്രമേ Microsoft Private Folder ഉപയോഗിക്കാന്‍ കഴിയൂ.

5.Bytescout USB Locker

ഇതൊരു യു.എസ്.ബി ലോക്കര്‍ ആണ് നിങ്ങളുടെ കപ്യൂട്ടറില്‍ നിന്ന് ഡാറ്റകള്‍ യു.എസ്.ബി വഴി കോപ്പി ചെയ്യുന്നത് ഈ സോഫ്റ്റ്വെയര്‍ തടയും

1 അഭിപ്രായം:

  1. pendrive / usb കുത്തുമ്പോള്‍ ഉബുണ്ടു വില്‍ administrator പാസ്സ്‌വേര്‍ഡ്‌ ചോദിക്കുന്ന രീതിയില്‍ എങ്ങനെ സെറ്റ് ചെയ്യാം ?
    8 .10 മുതല്‍ 10 . 10 വരെ ആണ് use ചെയ്യുന്നത്

    സ്നേഹ പൂര്‍വ്വം ഉമേഷ്‌

    മറുപടിഇല്ലാതാക്കൂ